തിരുവനന്തപുരം: മലങ്കര കത്തോലിക്കസഭയുടെ പ്രഥമ മെത്രാപൊലിത്ത മാർ ഇവാനിയോസിനെ ‘ധന്യൻ’ പദവിയിലേക്ക് ഉയർത്തി. പ്രഖ്യാപനം ഫ്രാൻസിസ് മാർപ്പാപ്പ ഇന്ന് വത്തിക്കാനിൽ നടത്തി. പ്രഖ്യാപനത്തിൻെറ ഭാഗമായി നാളെ കബറിടം സ്ഥിതി ചെയ്യുന്ന പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ പ്രത്യേക പ്രാർത്ഥന നടക്കും.
വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള പദവിയാണ് ഇത്.