Kerala

പാലക്കാട് വെടിക്കെട്ടപകടം; ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു

പാലക്കാട്: പാലക്കാട് വെടിക്കെട്ടപകടത്തില്‍ ആറ് യുവാക്കള്‍ക്ക് പരിക്കേറ്റു. കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെയാണ് വെടിക്കെട്ടപകടംഉണ്ടായത്.

രാത്രി 9.45 ഓടെയാണ് അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top