Kerala

നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയിലിടിച്ച് ഇന്നോവ കാറിന് തീപിടിച്ചു

Posted on

കോഴിക്കോട് മുക്കം ടൗണില്‍ വാഹനാപകടത്തില്‍ ഇന്നോവ കാറിന് തീപിടിച്ചു. നിര്‍ത്തിയിട്ട പിക്കപ്പ് ലോറിയില്‍ ഇടിച്ചാണ് കാറിന് തീപിടിച്ചത്.

അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ഇന്ന് പുലര്‍ച്ചേ 5.30നായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version