ന്യൂഡല്‍ഹി: കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം. 29നു സമരത്തിന്റെ അടുത്ത നടപടി സംബന്ധിച്ചു തീരുമാനം എടുക്കും. പഞ്ചാബ് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് പന്ദർ ഖനൗരിയിലെ യോഗത്തിനു ശേഷം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കർഷക സമരം; ‘ദില്ലി ചലോ’ മാർച്ച് ഈ മാസം 29 വരെ നിർത്തി വയ്ക്കാൻ തീരുമാനം
By
Posted on