Politics

വേട്ടയാടലും ഭീഷണിയും വേണ്ട; ക്ഷമയ്ക്കും അതിരുണ്ട്; ഫേസ്ബുക്ക് കുറിപ്പുമായി മന്ത്രി സജി ചെറിയാൻ

പത്തനംതിട്ട: ഭരണഘടനാ പരാമര്‍ശത്തിന്റെ പേരില്‍ വീണ്ടും വെട്ടിലായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. വേട്ടയാടലും ഭീഷണിയും വേണ്ടെന്നും ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇതുവരെ പറയാത്ത പല കാര്യങ്ങളും തന്നെ കൊണ്ട് പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. പലരുടെയും യഥാര്‍ത്ഥ മുഖങ്ങള്‍ നാടറിയും. എല്ലാ തെളിവും വെറുതെ ആകില്ലെന്നും സജി ചെറിയാന്‍ കുറിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top