Kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്സൈസ് റെയ്ഡ്; കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് പരിശോധനയില്‍ കഞ്ചാവ് പിടികൂടി.

ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മുഴുവന്‍ റൂമുകളിലും പരിശോധന നടത്തുമെന്നാണ് വിവരം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top