ആത്മകഥ വിവാദം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ. ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ഇ പി ജയരാജൻ പറഞ്ഞു.
സിപിഐഎമ്മിനെ തകർക്കുകയാണ് ഇതിലൂടെ ലക്ഷ്യമാണെന്നും തെരഞ്ഞെടുപ്പ് ദിവസം വാർത്ത പുറത്തുവന്നത് ഗൂഢലക്ഷ്യത്തോടെയെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു. ജാവദേക്കർ വാർത്തയ്ക്ക് പിന്നിലും സമാന ഗൂഢാലോചന. ഡിസി ബുക്ക്സിന് എതിരായ നിയമ പോരാട്ടം തുടരും എന്നും അദ്ദേഹം പറഞ്ഞു.