Kerala
മുന്നണി കൺവീനർ എന്ന നിലയിൽ ഇപി പരാജയം: തുറന്നു പറഞ്ഞു സിപിഎം സെക്രട്ടറി
തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവ് ഇ പി ജയരാജനെ എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്ത് നിന്നും മാറ്റിയതിന്റെ കാരണം പ്രവർത്തന രംഗത്തെ പോരായ്മയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
ഇ പിയുടെ പ്രവർത്തനത്തില്‍ നേരത്തെ പോരായ്മയുണ്ടായിരുന്നു.എന്നാല്‍ പോരായ്മ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി.
എന്നാല്‍ അതിന് ശേഷവും തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.