Kerala

ഇ പി ജയരാജനെതിരെ പരോക്ഷ വിമര്‍ശനവുമായി റെഡ് ആര്‍മി ഫേസ്ബുക്ക് പേജ്

Posted on

കണ്ണൂര്‍: ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തിയതില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ പരോക്ഷ വിമര്‍ശനവുമായി റെഡ് ആര്‍മി ഫേസ്ബുക്ക് പേജ്.

കച്ചവട താല്‍പര്യം തലക്കുപിടിച്ച് നിരന്തരം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന വര്‍ക്കിടയിലും ഒന്നും നേടാത്ത ചിലരുണ്ടിവിടെ എന്ന വരികളോടെ റെഡ് വളണ്ടിയര്‍മാരെ നോക്കി നില്‍ക്കുന്ന പി ജയരാജന്റെ ചിത്രമാണ് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് മികച്ച പിന്തുണയും ഇതിനകം വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version