Kerala

ആന എഴുന്നള്ളിപ്പ് മതപരമായ ചടങ്ങുകൾക്ക് മാത്രം, കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ

കൊച്ചി: സ്വകാര്യചടങ്ങുകള്‍, ഉദ്ഘാടനങ്ങള്‍ എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുത്. ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ ശുപാര്‍ശ ചെയ്ത് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി.

രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം, ഒരു ദിവസം 100 കിലോമീറ്ററിലധികം ആനകളെ വാഹനത്തിൽ കൊണ്ടുപോകരുത്. എഴുന്നുള്ളിപ്പുകൾക്ക് നിർത്തുമ്പോൾ ആനകൾ തമ്മിൽ മൂന്ന് മീറ്ററെങ്കിലും അകലം പാലിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top