Kerala

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; വീട് തകര്‍ത്തു

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം.ചിന്നക്കനാല്‍ സിംങ്ക്കണ്ടത്ത് കാട്ടാന വീട് തകര്‍ത്തു.സിങ്ക്കണ്ടം സ്വദേശി അമുദ സുരേഷിന്റെ വീടാണ് തകര്‍ത്തത്.

ഇന്ന് പുലര്‍ച്ചയോട് കൂടിയായിരുന്നു സംഭവം.നാലംഗ കുടുംബമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.അമുദയും കുടുംബവും ആശുപത്രി ആവശ്യത്തിനായി തേനി മെഡിക്കല്‍ കോളേജിലേക്ക് പോയിരുന്നു.

ചക്കക്കൊമ്പനാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top