India

ബാരാമുള്ളയില്‍ ഭൂചലനം; 4.9 തീവ്രത രേഖപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഭൂചലനം.

റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. രാവിലെ 6.45 നാണ് ഭൂചലനമുണ്ടായത്.

സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top