സാൻ്റിയാഗോ: ചിലിയിലെ അൻ്റോഫാഗസ്റ്റയിൽ ഭൂചലനം.
റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 9.51നാണ് ഭൂചലനം അനുഭവപ്പെട്ടത്.