കോഴിക്കോട്: വടകരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഫുല്‍ കൃഷ്ണയുടെ വാഹനത്തിനു നേരെ അതിക്രമമെന്ന് പരാതി. കോതോട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ വാഹനത്തിനുനേരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്നാണ് പരാതി.
‘ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനം ആക്രമിച്ചു’; ഡിവൈഎഫ്‌ഐക്കെതിരെ പരാതി
By
Posted on