Kerala

ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ്; പരിശോധിച്ചപ്പോൾ കഞ്ചാവ്!

Posted on

പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാ​ഗിൽ കഞ്ചാവ്. ഇന്നലെ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ കഞ്ചാവ് കണ്ടെത്തിയത്.

അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാ​ഗ് കണ്ടത്. പിന്നാലെയാണ് പരിശോധിച്ചത്. ഉറവിടത്തെക്കുറിച്ചും പ്രതികളെക്കുറിച്ചും അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version