കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് പ്രതി മിഷേൽ പിടിയിലായത്.
കൊച്ചിയിൽ വൻ മയക്കുമരുന്നുവേട്ട; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയില്‍
By
Posted on