Kerala

ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം

കൊല്ലം: ലഹരി വേട്ടക്കിടെ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം.

സംഭവത്തിന് പിന്നാലെ, കൊല്ലം കല്ലുംതാഴം മുതൽ ​കൊറ്റങ്കര വരെ കാറിനെ എക്സൈസ് പിന്തുടർന്നു. ​എക്സൈസ് പിന്തുടർന്നതോടെ പ്രതിയായ അദ്വൈത് കാറും 4 ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

വാഹനവും എംഡിഎംഎയും​ എക്സൈസ് കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയ്ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. KL 02 AK 8732 എന്ന കാറാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top