Kerala

കാറിൽ കടത്താൻ ശ്രമിച്ച 100 ഗ്രാം എംഡിഎംഎ പിടികൂടി

Posted on

കോഴിക്കോട്: കാസർകോട് മഞ്ചക്കല്ലിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം എംഡിഎംഎ പിടികൂടി.

ദമ്പതികൾ അടക്കം നാല് പേർ ആണ് സംഭവത്തിൽ പിടിയിൽ ആയത്.

കോട്ടക്കണ്ണി സ്വദേശി ഷാനവാസ്‌ (42), ഭാര്യ ഷെരീഫ (40), മാസ്തിക്കുണ്ട് സ്വദേശി മുഹമ്മദ്‌ സഹദ് (26), ചെമ്മനാട് സ്വദേശി ഷുഹൈബ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നാണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version