Kerala

രാസലഹരി കേസ്, തൊപ്പിയെ പ്രതി ചേർക്കില്ലെന്ന് പൊലീസ്

Posted on

കൊച്ചി: യൂട്യൂബർ തൊപ്പിക്ക് താല്‍ക്കാലിക ആശ്വാസം. എറണാകുളം തമ്മനത്തെ സ്വകാര്യ അപ്പാർട്ട്മെന്റില്‍ നിന്ന് രാസ ലഹരി പിടിച്ച കേസില്‍ തല്‍ക്കാലം തൊപ്പിയെ പ്രതിചേർക്കില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ തൊപ്പി നല്‍കിയ മുൻകൂർ ജാമ്യ അപേക്ഷയിലാണ് പൊലീസ് നിലപാട് അറിയിച്ചത്. ഈ സാഹചര്യത്തില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യ അപേക്ഷ കോടതി തീർപ്പാക്കി.

അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version