Kerala

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Posted on

കൊച്ചി: കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങി മരിച്ചു. ഫോർട്ടുകൊച്ചി വെളി മന്ദിരം പള്ളിക്ക് സമീപം താമസിക്കുന്ന കുരിശുപറമ്പിൽ ആൻ്റണിയുടെ മകൻ ആൽഫ്രി (14) നാണ് മരിച്ചത്. ഫോർട്ടുകൊച്ചിയിലെ കടലിലാണ് സംഭവം. മട്ടാഞ്ചേരി ശ്രീ ഗുജറാത്തി വിദ്യാലയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ആല്‍ഫ്രി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version