Kottayam

ഡോ: മത്തിയാസ് ഷെറർ നാളെ ഇളങ്ങുളത്ത്

Posted on

 

കോട്ടയം: പാലാ ഇന്ത്യയിലെ ആദ്യ ശലഭ ഗ്രാമമാകുവാൻ തയ്യാറാവുകയാണ്. ഇതിന്റെ ഔപചാരിക ഉദ്ഘാടനം 22 തിങ്കളാഴ്ച രാവിലെ 9.30 ന് ബട്ടർഫ്ലൈ ഫൗണ്ടേഷൻ സ്ഥാപകൻ ഡോ.മത്തിയാസ് ഷേറർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എസ്. ഷാജി അധ്യക്ഷത വഹിക്കും.

 

ഇളങ്ങുളംധർമ്മശാസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫ.സി.റ്റി.അരവിന്ദ കുമാർ മുഖ്യ പ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങൾ, എം.ജി. യൂണിവേഴ്സിറ്റിയിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരികളും അരങ്ങേറുമെന്ന് സ്വാഗത സംഘം കൺവീനർ മാത്യൂസ് പെരുമനങ്ങാട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version