India

ഗുണ്ടാതലവൻ ഛോട്ടാ രാജന്റെ വലംകൈ ഡികെ റാവുവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു

Posted on

മുംബൈ: ​ഗുണ്ടാതലവൻ ഛോട്ടാ രാജന്റെ വലംകൈ ഡികെ റാവുവിനെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

ഹോട്ടലുടമയിൽ നിന്നും 2.5 കോടി രൂപ തട്ടിയെടുത്തുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ചിന്റെ ആൻ്റി എക്‌സ്‌റ്റോർഷൻ സ്‌ക്വാഡിന്റേതാണ് നടപടി

റാവുവിന്റെ ആറ് കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. . കൊള്ളയടിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്‌ക്കൽ തുടങ്ങിയ ബിഎൻഎസ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version