Kottayam

ജില്ലയിൽ വീണ്ടും പിടിമുറുക്കി ഡെങ്കിപ്പനി

Posted on

ചങ്ങനാശേരി ∙ ഡെങ്കിപ്പനി വീണ്ടും പിടിമുറുക്കുന്നു. നഗരസഭാ പരിധിയിലെ 14ാം വാർഡിലെ 6 പേരാണ് ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഡെങ്കിപ്പനി ബാധിതരായി ചികിത്സയിൽ കഴിയുന്നത്.

നഗരസഭ അടിയന്തരമായി കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരണിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയതായി കൗൺസിലർ കെ.എം.നജിയ പറഞ്ഞു. റവന്യു ടവറിലെ സ്വകാര്യ സ്ഥാപനത്തിലെ 2 ജീവനക്കാരികൾക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇവർ മാർക്കറ്റ് വാർഡിലെ താമസക്കാരാണ്. മാർക്കറ്റ് ഭാഗങ്ങളിലും ഡെങ്കിപ്പനി വീണ്ടും വ്യാപകമാകുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version