India

പുകമഞ്ഞ്: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം

ഡൽഹി: ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാരസൂചിക 350 കടന്നത് ജനങ്ങളെ വലക്കുകയാണ്. നഗരത്തിലുടനീളം പുകമഞ്ഞു മൂടപ്പെട്ടത്തോടെ ആളുകളിൽ ശ്വാസതടസം സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായി തുടരുന്നു.

ജനുവരി ഒന്നുവരെ പടക്കങ്ങളുടെ ഉപയോഗവും വില്പനയും നിരോധിച്ചെങ്കിലും മലിനീകരണം തടയുന്നതിനുള്ള സർക്കാർ നടപടികൾ ഫലപ്രദമല്ലെന്ന വിമർശനവും ശക്തമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top