Kerala

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Posted on

കൊച്ചി: എറണാകുളത്ത് യുവാവ് മുങ്ങി മരിച്ചു. എറണാകുളം കടമക്കുടി മുറിക്കൽ പുഴയിലാണ് യുവാവ് മുങ്ങി മരിച്ചത്.

ചെമ്പുമുക്ക് സ്വദേശി അനൂപ് ചന്ദ്രൻ (37) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.

ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version