Kerala

വനത്തിൽ കാണാതായ തെങ്ങുകയറ്റ തൊഴിലാളി മരിച്ച നിലയിൽ

Posted on

മലപ്പുറം: വനത്തില്‍ കാണാതായ ഓടക്കയം പണിയ നഗറിലെ അടിവാരത്തു രാമനെ (56) മരിച്ച നിലയില്‍ കണ്ടെത്തി.

വനാതിര്‍ത്തിയിളുള്ള പാറക്കൂട്ടത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ചൊവാഴ്ച മുതല്‍ രാമനെ കാണാനില്ലായിരുന്നു. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന രാമന്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയതായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version