Crime

യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്തു

ബെം​ഗളൂരു: ബെം​ഗളൂരുവിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ പ്രതി ആത്മഹത്യ ചെയ്ത നിലയിൽ.

ഒഡീഷ സ്വദേശിയായ മുക്തിരഞ്ജൻ പ്രതാപ് റായിയെയാണ് ആത്മ​ഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്താനിരിക്കെയാണ് ഒഡീഷയിൽ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട മഹാലക്ഷ്മിയുടെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്നു പ്രതി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top