Kerala

ഇൻഫോ പാർക്ക് ജീവനക്കാരൻ 11ാം നിലയിൽ നിന്നു വീണ് മരിച്ചു

Posted on

കൊച്ചി: കാക്കനാട് ഇൻഫോ പാർക്കിലെ ജീവനക്കാരൻ കെട്ടിടത്തിന്റെ 11ാം നിലയിൽ നിന്നു വീണ് മരിച്ചു.

ഇൻഫോ പാർക്ക് തപസ്യ ബിൽഡിങിലെ എം സൈൻ ഐടി കമ്പനി ജീവനക്കാരൻ ശ്രീരാ​ഗ് (39) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് അപകടം.

11ാം നിലയിലെ പാര​ഗൺ കോഫി ഷോപ്പിൽ നിന്നാണ് ശ്രീരാ​ഗ് താഴെ വീണത്. 10 വർഷമായി സൈൻ ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു യുവാവ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version