Kerala

ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Posted on

ആ​ല​പ്പു​ഴ: മാ​ന്നാ​റി​ൽ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​ത പോ​സ്റ്റി​ൽ ഇ​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വിന് ദാരുണാന്ത്യം.

ആ​ല​പ്പു​ഴ മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ മാ​ട​മ്പി​ൽ കൊ​ച്ചു​വീ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ പൃ​ഥ്വി​രാ​ജ് (22) ആ​ണ് മ​രി​ച്ച​ത്. ചെ​ന്നി​ത്ത​ല വാ​ഴ​ക്കൂ​ട്ടം ക​ട​വി​ലു​ടെ സു​ഹൃ​ത്തി​നൊ​പ്പം യാ​ത്ര ചെ​യ്യ​വേ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് വൈ​ദ്യു​ത പോ​സ്റ്റി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു​വ​രെ​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പൃ​ഥ്വി​രാ​ജി​ന് അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version