Kerala

കെട്ടിടനിർമ്മാണത്തൊഴിലാളി ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ

Posted on

നെടുങ്കണ്ടം: കെട്ടിടനിർമ്മാണത്തൊഴിലാളിയെ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. താന്നിമൂട് ഇല്ലിക്കാനം തുണ്ടത്തിക്കുന്നേൽ ഷിന്റോ (40) ആണ് മരിച്ചത്.

ഇന്നലെ ഉച്ചയോടെ ഇല്ലിക്കാനത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

സംസ്കാരം ഇന്ന് പച്ചടി സെന്റ് ജോസഫ്സ് പള്ളിയിൽ. പിതാവ്: പരേതനായ ബേബി. അമ്മ: പരേതയായ തെയ്യാമ്മ. സഹോദരങ്ങൾ: ഷാന്റി മാത്യു, ഷൈനി സണ്ണി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version