Kerala
സംഘടനാ വിരുദ്ധപ്രവർത്തനം; കോൺഗ്രസ് നേതാവിനെ പുറത്താക്കി; ചങ്ങനാശേരിയിലെ മുൻ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെതിരെയാണ് നടപടി
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ പുറത്താക്കി നേതൃത്വം.
ചങ്ങനാശേരിയിലെ മുൻ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യൻ മാത്യു മണമേലിനെതിരെയാണ് നടപടി. ഇദ്ദേഹത്തെ കെപിസിസിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.