തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സിപിഐ ദേശീയ സെക്രട്ടറി ഡി രാജ. മോദി തിരുവനന്തപുരത്ത് പറഞ്ഞത് ഇതുവരെ കണ്ടത് ട്രെയിലര്‍ ആണെന്നാണ്. മുഴുവന്‍ സിനിമ ഇനി കാണാമെന്നും. എന്നാല്‍ ഈ പത്ത് കൊല്ലം ഇന്ത്യ കണ്ടത് എന്താണെന്നും ഇന്ത്യ മതരാഷ്ട്രമായി മാറാന്‍ പാടില്ലെന്നും ഡി രാജ പറഞ്ഞു. മതരാഷ്ട്രം ഒഴിവാക്കാന്‍ ഭരണഘടനയില്‍ കൃത്യമായ വ്യവസ്ഥ അംബേദ്കര്‍ വച്ചിട്ടുണ്ട്. എന്നാല്‍ അതാണോ കഴിഞ്ഞ പത്തുവര്‍ഷം നമ്മള്‍ കണ്ടത്. മോദി ഭരണത്തില്‍ ഭരണഘടന തത്വങ്ങള്‍ തകര്‍ക്കപ്പെടുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
പത്ത് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ എന്ത് സംഭവിച്ചു, മോദി സംവാദത്തിന് തയ്യാറാണോ?; ഡി രാജ
By
Posted on