Crime

കുടുംബപ്രശ്നത്തെ തുടർന്ന് വാക്കേറ്റം; വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: വർക്കലയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു.

കാറാത്തല സ്വദേശി അജിത്ത്(36) ആണ് കൊല്ലപ്പെട്ടത്.

കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top