Crime

ഭര്‍ത്താവ് പുറത്തുപോയപ്പോള്‍ വീട്ടമ്മയെ കഴുത്തറത്ത് കൊന്ന് സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയില്‍

Posted on

തൃ​ശൂ​ർ കു​ന്നം​കു​ള​ത്ത് വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്ന പ്ര​തി പി​ടി​യി​ൽ. മു​തു​വ​റ സ്വ​ദേ​ശി ക​ണ്ണ​ൻ ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

നാ​ട​ൻ​ചേ​രി വീ​ട്ടി​ൽ സി​ന്ധു​വാ​ണ് (55) കൊ​ല്ല​പ്പെ​ട്ട​ത്. സി​ന്ധു​വി​ന്‍റെ ഭ​ർ​ത്താ​വ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ പു​റ​ത്തു​പോ​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

മോ​ഷ​ണ ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്രതി വീട്ടമ്മയെ കൊന്നത്. വെ​ട്ടി വീ​ഴ്ത്തി​യ ശേ​ഷം ക​ഴു​ത്ത് അ​റു​ത്ത് മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. സംഭവത്തിനു പിന്നാലെ കുന്നംകുളം പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. പ്രതിയെ പിടികൂടിയത് നാട്ടുകാര്‍ ആണെന്ന വിവരമാണ് പുറത്തുവന്നത്. കവര്‍ന്ന സ്വര്‍ണം പ്ര​തി​യി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version