പത്തനംതിട്ട: പത്തനംതിട്ട ഉതിമൂടിന് സമീപം കോട്ടമലയില്‍ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ 28 കാരി അശ്വതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നങ്ങളാണ് ആക്രമണത്തിന് കാരണമായി പൊലീസ് പറയുന്നത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
സംഭവശേഷം രണ്ട് മക്കളെയും കൂട്ടി ഭർത്താവ് വിപിൻ കടന്നുകളഞ്ഞു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം സ്വദേശി വിപിനും പത്തനംതിട്ട ആങ്ങമൂഴി സ്വദേശി അശ്വതിയും കോട്ടമലയില്‍ വാകടയ്ക്ക് താമസിക്കുകയാണ്.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)