Crime

ബെംഗളൂരുവിൽ ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂരപീഡനം

ബെംഗളൂരു: ബെംഗളൂരുവിൽ ലഹരിമുക്ത കേന്ദ്രത്തിൽ യുവാവിന് ക്രൂര പീഡനം. ബെംഗളൂരു നെലമംഗലയിലെ സ്വകാര്യ പുനരധിവാസ കേന്ദ്രത്തിലാണ്‌ അന്തേവാസിയെ വലിച്ചിഴച്ച്‌ ക്രൂരമർദ്ദനം നടത്തിയത്.

സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് സ്ഥാപന ഉടമയുടേയും സഹായിയുടേയും അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കേസിന്റെ ഭാ​ഗമായി അന്വേഷണ സംഘം ലഹരിമുക്ത കേന്ദ്രത്തിൽ റെയ്ഡ് നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top