Kerala

പത്തനംതിട്ടയിൽ യുവാവ് മരിച്ച നിലയിൽ; പൊലീസ് അന്വേഷണം

Posted on

പത്തനതിട്ട: പത്തനംതിട്ട പ്ലാങ്കമണ്ണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

യുവാവ് താമസിച്ചിരുന്ന വാടക വീടിനോട് ചേർന്ന പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റാന്നി അങ്ങാടി സ്വദേശി 24 വയസ്സുള്ള വിഷ്ണു പ്രകാശാണ് മരിച്ചത്.

സംഭവത്തില്‍ കോയിപ്രം പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version