Crime

നടി കാസമ്മാളെ മകൻ തലയ്ക്കടിച്ച് കൊന്നു

Posted on

ചെന്നൈ: ‘കടൈസി വ്യവസായി’ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്ത കാസമ്മാൾ (71) മകന്റെ മർദനമേറ്റ് മരിച്ചു.

മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കാസമ്മാളെ മകൻ തടികഷ്ണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കാസമ്മാൾ സംഭവ സ്ഥലത്തുവച്ച് മരിച്ചു. മകൻ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version