കൊച്ചി: തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സിപിഐഎം-ബിജെപി അന്തര്ധാരയില്ലെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍.
തൃശൂരില്‍ എല്‍ഡിഎഫ് രണ്ടാംസ്ഥാനത്ത് എത്തിയതിന് പിന്നില്‍ സിപിഐഎമ്മിന്റെ പതിനായിരക്കണക്കിന് പ്രവര്‍ത്തകരുടെ കൈകൂടിയുണ്ട്. സിപിഐഎം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.