Kerala

ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനതിട്ട: പി പി ദിവ്യയുടെ ജാമ്യപേക്ഷ തള്ളിയതോടെ സർക്കാരും പാർട്ടിയും നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് വ്യക്തമായെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു.

കോടതിയിൽ നിൽക്കുന്ന കേസ് ആയതിനാൽ ആണ് പ്രതികരിക്കാതിരുന്നതെന്നും കുടുംബത്തോടൊപ്പം ഉണ്ടെന്ന് പാർട്ടി സെക്രട്ടറി നേരത്തെ വ്യക്തമാക്കിയതാണെന്നും ഉദയഭാനു  പ്രതികരിച്ചു. പി പി ദിവ്യയുടെ മേൽ ചുമത്തിയത് ജാമ്യം ഇല്ലാത്ത വകുപ്പ് ആണ്. തുടർനടപടികൾ വേണ്ടതു പോലെ സർക്കാർ ചെയ്യുമെന്നും കെ പി ഉദയഭാനു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top