കണ്ണൂര്‍: തനിക്കെതിരെ പി ജയരാജന്റെ മകന്‍ ജെയിന്‍ രാജിന്റെ മാനനഷ്ട കേസ് ഫയലില്‍ സ്വീകരിച്ച വാര്‍ത്ത ‘ദേശാഭിമാനി’ പത്രം പ്രസിദ്ധീകരിച്ചതിനെതിരെ മനു തോമസിന്റെ പ്രതികരണം.
ഫേസ്ബുക്ക് പേജിലാണ് ഇതുസംബന്ധിച്ച് പരിഹാസം രൂപേന മനു തോമസിന്റെ പ്രതികരണം. ‘ഇവിടെമാത്രമല്ലെടാ… എനിക്ക് ദേശാഭിമാനിയിലുമുണ്ടെടാ…. പിടി..??’ എന്ന് പരിഹസിച്ചാണ് മനു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.