ഇടുക്കി: സംസ്ഥാനത്ത് വീശുന്നത് ശക്തമായ ഇടത് അനുകൂല കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടുക്കിയില്‍ എല്‍ഡിഎഫ് വിജയിക്കും. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെ പിക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. ജില്ലയില്‍ മാത്രമല്ല എല്ലായിടത്തും യുഡിഎഫും ബിജെപിയും തമ്മില്‍ ബന്ധമുണ്ടെന്നും ബിനോയ് വിശ്വം ആരോപിച്ചു. അതിനാല്‍ അവര്‍ ബിജെപിയെ പിണക്കില്ല. പകരം എല്‍ഡിഎഫ് വിരോധമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം ആരോപിച്ചു.
സംസ്ഥാനത്ത് വീശുന്നത് ശക്തമായ ഇടത് അനുകൂല കാറ്റെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി
By
Posted on