Kerala

സിപി ജോണ്‍ വീണ്ടും സിഎംപി ജനറല്‍ സെക്രട്ടറി

കൊച്ചി: സിഎംപി ജനറല്‍ സെക്രട്ടറിയായി സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് സിപി ജോണിനെ വീണ്ടും തെരഞ്ഞെടുത്തത്.

സെക്രട്ടറിമാരായി സി എ അജീര്‍, സി എന്‍ വിജയകൃഷ്ണന്‍, കൃഷ്ണന്‍ കോട്ടുമല, എംപി സാജു, കെ സുരേഷ് ബാബു എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിമാരായി വികാസ് ചക്രപാണി, സി കെ രാധാകൃഷ്ണന്‍, കെ എ കുര്യാന്‍, എ നിസാര്‍, കാഞ്ചന മാച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top