Kerala
പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പ്രതി പിടിയിൽ
മലപ്പുറം: തിരൂരിൽ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. തിരൂർ കോലുപാലം കുറ്റിക്കാട്ടിൽ യൂസഫ് (45) ആണ് അറസ്റ്റിലായത്. പശുവിന്റെ ഉടമസ്ഥന്‍റെ പറമ്പിൽ ജോലിക്ക് വന്നിരുന്ന പ്രതിയെ കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ തൊഴുത്തിന്‍റെ ഭാഗത്ത് കണ്ടിരുന്നു. സംശയം തോന്നിയതിനാൽ തൊഴുത്തിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പീഡനം വിവരം പുറത്തറിഞ്ഞത്.