ന്യൂഡല്‍ഹി: രണ്ടാം ഘട്ട സ്ഥാനാർത്ഥി ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസ് തീരുമാനം. മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി മണ്ഡലങ്ങൾ പിടിക്കാനാണ് നീക്കം. കെ സി വേണുഗോപാൽ മത്സരിക്കുന്ന സാഹചര്യത്തിൽ സംഘടന ജനറൽ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി മറ്റാർക്കെങ്കിലും കൈമാറിയേക്കും.
കോണ്‍ഗ്രസ് രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക ഉടനെ; മുതിര്‍ന്ന നേതാക്കളെ രംഗത്തിറക്കും
By
Posted on