ന്യൂഡൽഹി: കോൺഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നുണ്ടായേക്കും. റായ്ബെറേലിയിൽ നിന്ന് പ്രിയങ്ക ഗാന്ധിയുടെയും അമേഠിയിൽ നിന്നും രാഹുൽ ഗാന്ധിയുടെ പേരുകൾ മൂന്നാംഘട്ട പട്ടികയിൽ ഇടംപിടിക്കുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നുണ്ട്. പ്രധാനമായും കർണാടക, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്കാണ് കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി രൂപം നൽകിയിരിക്കുന്നത്.
കോൺഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്
By
Posted on