Kerala
‘ഞാൻ മഹാരാജാവല്ല, ജനങ്ങളുടെ ദാസൻ’; വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: മഹാരാജാവാണെന്ന തോന്നൽ തനിക്കില്ലെന്നും താൻ എന്നും ജനങ്ങളുടെ ദാസനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.