India

തട്ടുകടയില്‍ ചായ ഉണ്ടാക്കി മുഖ്യമന്ത്രി; അമ്പരന്ന് നാട്ടുകാര്‍

ഭോപ്പാല്‍: കടയില്‍ ചായ ഉണ്ടാക്കുന്ന ആളുടെ മുഖം കണ്ട് നാട്ടുകാര്‍ ഞെട്ടി. ഇത് മുഖ്യമന്ത്രി മോഹന്‍ യാദവ് അല്ലേ!, കണ്ടുനിന്നവര്‍ പരസ്പരം ചോദിച്ചു. തിരിച്ചറിഞ്ഞ് അടുത്തുകൂടിയവര്‍ക്ക് നല്ല ചൂടു ചായ ഉണ്ടാക്കി നല്‍കിയാണ് അദ്ദേഹം സ്വീകരിച്ചത്.

സത്‌നയിലെ ചിത്രകൂടിലൂടെ സഞ്ചരിക്കുമ്പോഴാണ് രാധ എന്ന വനിത നടത്തുന്ന തട്ടുകട മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ കടയില്‍ കയറിയ മുഖ്യമന്ത്രി ഒപ്പമുണ്ടായിരുന്ന എംഎല്‍എ ഉള്‍പ്പെടെയുള്ളവരെ അമ്പരപ്പിച്ച് ചായ ഉണ്ടാക്കാന്‍ തുടങ്ങി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top