Kerala

ന്യൂനപക്ഷ വർഗീയതയും, ഭൂരിപക്ഷ വർഗീയതയും സിപിഐഎം ശക്തമായി എതിർക്കും; എം വി ​ഗോവിന്ദൻ

Posted on

ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയേയും സിപിഐഎം ശക്തമായി എതിർക്കും.

രണ്ടിനും എതിരെയുള്ള ശക്തമായ നിലപാട് സ്വീകരിച്ചെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുൻപോട്ടു പോകാൻ ആകുകയുള്ളൂ എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസറ്റർ.

എ വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിന്റെ ഘടകകക്ഷിയെപ്പോലെ പ്രവർത്തിക്കുന്നു പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ അത് കണ്ടതാണെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version