ആലപ്പുഴ: ചേർത്തലയിൽ ബാറിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. ചേർത്തല പതിനൊന്നാം മൈലിന് സമീപമുള്ള ബാറിലാണ് കത്തിക്കുത്ത് നടന്നത്. ആലപ്പുഴ സ്വദേശി ഗിരീഷിന് കുത്തേറ്റത്. ഗിരീഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കണിച്ചുകുളങ്ങര സ്വദേശി ജനേഷ് ആണ് ഗിരീഷിനെ കുത്തിയത്.
ചേർത്തല ബാറിൽ കത്തിക്കുത്ത്, ആക്രമണം മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ
By
Posted on